നാലാം തവണയും വിജയിച്ച് കയറി വസുന്ധര രാജെ | Oneindia Malayalam
2018-12-11 290
vasundhare raje wins from jalrapath defeats manavendra singh മാനവേന്ദ്രയെ പറപ്പിച്ച് നാലാം തവണയും വിജയിച്ച് കയറിയിരിക്കുകയാണ് വസുന്ധര.80,509 വോട്ടുകളാണ് രാജെ നേടിയത്. അതേസമയം മാനവേന്ദ്ര സിങ്ങിന് ലഭിച്ചത് 51,116 വോട്ടുകളായിരുന്നു.